സിനിമ വാർത്തകൾ2 years ago
ഞങ്ങൾക്ക് കുടുംബം പോലെയാണ് ഫാൻസ്, അതുകൊണ്ടു ഈ സ്പെഷ്യൽ മൊമെന്റ്സ് അവരുമായി പങ്കുവെക്കുന്നു
ജനിച്ച ആറുമുതൽ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയിക്കുകയാണ് നില. പേര്ളിയുടെയും ശ്രീനിഷിന്റെയും സോഷ്യൽ മീഡിയ നിറയെ ഇപ്പോൾ നിലക്കുട്ടിയുടെ വിശേഷങ്ങൾ തന്നെയാണ്. പേർളി പ്രെഗ്നന്റ് ആയതുമുതൽ നില ജനിക്കുന്ന അന്നുതൊട്ടും ഉള്ള ഓരോ വിശേഷവും സോഷ്യൽ...