Hi, what are you looking for?
ജയറാം-പാര്‍വതി ജോഡികളുടെ സിനിമകളെല്ലാം ഇപ്പോഴും മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്. ജീവിതത്തിലും ഒന്നിച്ച ഈ താരദമ്പതികള്‍ മാതൃകാദമ്പതികളാണ്. കാളിദാസ്, മാളവിക എന്നിങ്ങനെ രണ്ട് മക്കളും ഇവര്‍ക്കുണ്ട്. കാളിദാസ് സിനിമാരംഗത്ത് സജീവമാണെങ്കിലും മാളവിക ഇതുവരെ സിനിമയിലേക്കെത്തിയിട്ടില്ല. സോഷ്യല്‍...