സിനിമ വാർത്തകൾ9 months ago
നടി പാർവതിയുടെ സഹോദരി വിവാഹിതയായി ആശംസകളോടെ ആരാധകർ!!
ടി വി അവതാരകയും,നടിയുമായി പാർവതി കൃഷ്ണയുടെ സഹോദരി വൃന്ദ വിവാഹിതയായി. ഇത് തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷ മുഹൂർത്തമെന്നു പാർവതി പറയുന്നു. സഹോദരിയുടെ വിവാഹ വിശേഷങ്ങളും, ചിത്രങ്ങളും താരം തന്റെ സോഷ്യൽ മീഡിയിലൂടെ ആരാധകർക്കായി പങ്കുവെച്ചിരുന്നു....