സിനിമ വാർത്തകൾ3 months ago
‘മാലിക്’ ചിത്രം കണ്ടതിനു ശേഷം അവർ വെട്ടികൊല്ലും എന്നുവരെ പറഞ്ഞു, പാർവതി കൃഷ്ണ
‘മാലിക്’ എന്ന ചിത്രത്തിൽ അഭിനയിച്ചതിനു ശേഷം തനിക്കു വധഭീഷണി വരെ ഉണ്ടായി എന്ന് നടി പാർവതി കൃഷ്ണ പറയുന്നു. മാലിക് എന്ന ചിത്രം ഇറങ്ങി കഴിയുമ്പോൾ തനിക്കു ഇനിയും അങ്ങോട്ട് സിനിമകൾ കിട്ടും എന്ന പ്രതീക്ഷയിൽ...