സിനിമ വാർത്തകൾ7 months ago
ചീരുവിന്റെ ശരീരഭാഷ മികച്ച രീതിയിൽ അഭിനയിപ്പിക്കാൻ തനിക്കു കഴിഞ്ഞു അതും മമ്മൂക്കക്ക് മുന്നിൽ ശ്വേതാ മേനോൻ!!
‘അനശ്വരം’ എന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം അഭിനയിച്ച നടി ആയിരുന്നു ശ്വേതാ മേനോൻ. അതിനു ശേഷം നിരവധി ചിത്രങ്ങളിലൂടെ അഭിനയിച്ച താരം ഒരു സമയത്തു സിനിമയിൽ നിന്നും ഇടവേള എടുത്തിരുന്നു ,എന്നാൽ ഇപ്പോൾ ‘പള്ളിമണി’ എന്ന ചിത്രത്തിലൂടെ...