സിനിമ വാർത്തകൾ5 months ago
സൂപ്പർഹീറോ ആകും ഇനിയും ഉണ്ണി മുകന്ദൻ, സംവിധായകൻ പത്മകുമാർ
പ്രേക്ഷക സ്വീകാര്യത നേടി തീയിട്ടറുകളിൽ മുന്നോട്ടു കുതിച്ചുയരുകയാണ് മാളികപ്പുറം എന്ന ചിത്രം. ഇപ്പോൾ ഉണ്ണി മുകുന്ദനെ പ്രശംസിച്ചു കൊണ്ട് സംവിധായകൻ പത്മകുമാർ രംഗത്തെത്തി. ഇനിയും സൂപ്പർഹീറോ പദവിയിൽ എത്തും ഉണ്ണി മുകുന്ദൻ അതിനൊട്ടും സമയം ഇനിയും...