സിനിമ വാർത്തകൾ8 months ago
സംഘർഷം, അതിജ്ജീവനം, പോരാട്ടം എന്നിവയിലൂടെ നിവിൻപോളി ‘പടവെട്ടി’ത്തുടങ്ങി ചിത്രത്തിന്റെ ട്രെയിലർ!!
മലയാളിപ്രേക്ഷകർ കാത്തിരുന്ന നിവിൻ പോളിയുടെ ‘പടവെട്ട്’, ചിത്രത്തിന്റെ ട്രെയിലർ ഇപ്പോൾ ഇതാ പുറത്തിറങ്ങിയിരിക്കുകയാണ്. സംഘർഷം, പോരാട്ടം, അതിജീവനം എന്നി വയിലൂടെ ചിത്രം മുന്നോട്ട് പോകുന്നതെന്ന് ട്രെയിലർ ചൂണ്ടി കാട്ടുന്നത്, വത്യസ്തതയാർന്ന ഒരു വേഷത്തിൽ ആണ് ചിത്രത്തിൽ...