സിനിമ വാർത്തകൾ9 months ago
‘ഒറ്റ് ‘റിലീസ് തീയതി നീട്ടി കാരണവുമായി നിർമ്മാതാക്കൾ!!
ഓണ ചിത്രമായ ‘ഒറ്റ്’സെപ്റ്റംബർ 2 നെ തീയിട്ടറുകളിൽ എത്തുമെന്നായിരുന്നു റിപ്പോർട്ട്, എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ റിലീസ് തീയതി നീട്ടിയിരിക്കുകയാണ്. നിർമാതാക്കളായ ഓഗസ്റ് സിനിമാസ് ആണ് ഈ വിവരം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്, കുഞ്ചാക്കോ ബോബൻ നായകനായ ഈ...