സിനിമ വാർത്തകൾ10 months ago
നയൻതാര എന്റെ ലിസ്റ്റിൽ ഇല്ലന്നുള്ള കരണിന്റെ പ്രതികരണത്തിനെതിരെ നയൻസ് ഫാൻസ്!!
മലയാളത്തിലും, തെന്നിന്ത്യയിലും തകർത്തഭിനയിച്ച നടിയാണ് നയൻതാര. ഇപ്പോൾ താരത്തിനെതിരെ അധിക്ഷേപിച്ച കരൺ ജോഹറിനെതിരെ രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് നയൻസ് ഫാൻസ്. കരൺ ജോഹർ അവതാരകനായി എത്തുന്ന കോഫി വിത്ത് കരൺ എന്ന ഷോയിൽ പങ്കെടുക്കാൻ നടി...