സിനിമ വാർത്തകൾ3 months ago
9 മലയാളസിനിമകൾ ഇന്ന് തീയറ്ററുകളിൽ എത്തുന്നു
കോവിഡ് പ്രതിസന്ധികൾക്ക് ശേഷം ഉഷാർ രീതിയിൽ ആണ് ഇപ്പോൾ സിനിമകൾ തീയറ്ററുകളിൽ എത്തുന്നത്, ഇന്ന് ഫെബ്രുവരി 24 നെ തീയറ്ററുകളിൽ 9 ചിത്രങ്ങൾ ആണ് എത്തുന്നത്. ഷറഫുദ്ധീൻ, ഭാവന ഒന്നിച്ചു അഭിനയിച്ച ന്റിക്കാക്കൊരു പ്രേമുണ്ടാർന്നു, അജിത്...