സിനിമ വാർത്തകൾ2 years ago
പ്രശസ്ത പാചകവിദഗ്ധനും ചലച്ചിത്ര നിര്‍മാതാവുമായ നൗശാദ് ഗുരതരാവസ്ഥയില്‍
മലയാളികളുടെ പ്രിയങ്കരനും ചലച്ചിത്ര നിര്‍മാതാവും പാചകവിദഗ്ധനുമായ നൗശാദ് ഗുരതരാവസ്ഥയില്‍, നൗഷാദിന്റെ സുഹൃത്തും നിര്‍മാതാവുമായ നൗശാദ് ആലത്തൂരാണ് ഈ വിവരം എല്ലാവരെയും അറിയിച്ചിരിക്കുന്നത്, തന്റെ സോഷ്യൽ മീഡിയ വഴിയാണ് നൗഷാദ് ഈ വിവരം എല്ലാവരെയും അറിയിച്ചത്. രണ്ടാഴ്ചക്ക്...