സീരിയൽ വാർത്തകൾ10 months ago
അഷ്ടമി രോഹിണി നാളായ ഇന്ന് ആ ആഗ്രഹം സാധിച്ചില്ല നിരഞ്ജൻ!!
മിനിസ്ക്രീൻ രംഗത്തു പ്രേഷകർക്കു സുപരിചിതനായ നടൻ ആണ് നിരഞ്ജൻ നായർ. നിരവധി സീരിയലുകളിൽ അഭിനയിച്ച താരം ഇപ്പോൾ തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കു വെച്ച് പോസ്റ്റാണ് ഇപ്പോൾ വൈറൽ ആകുന്നതു. തന്റെ ഭാര്യ മാതാവ് അന്തരിച്ച...