സീരിയൽ വാർത്തകൾ6 months ago
വിവാഹം കഴിഞ്ഞയുടൻ കുഞ്ഞുണ്ടായില്ലെങ്കിൽ ആളുകൾ പലതും ചിന്തിക്കും നിമ്മി!!
ടെലിവിഷൻ ഷോകളിലൂടെ പ്രിയപ്പെട്ട അവതാരക ആയിരുന്നു നിമ്മി. അതുപോലെ താരത്തിന്റെ ഭർത്താവ് അരുൺ ഐഡിയ സ്റ്റാർ സിംഗറിലൂടെ ആയിരുന്നു ആലാപന രംഗത്തു എത്തിയത്. ഇരുവരും പ്രണയിച്ചാണ് വിവാഹം കഴിച്ചത്, ഇരുവർക്കും ഇപ്പോൾ ഒരു മകൻ ഉണ്ട്, ...