സിനിമ വാർത്തകൾ2 months ago
പുതിയ ചുവടുകളുമായി നിമിഷ സജയൻ
വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രെദ്ധ നേടിയ നടിയാണ് നിമിഷ സജയൻ. “തൊണ്ടിമുതലും ദൃസാക്ഷിയും “എന്ന സിനിമയിലൂടെയാണ് അവർ ചലച്ചിത്രരംഗത്ത് എത്തിയത്.മുംബയിലെ അംബർനാഥിലാണ് ജനിച്ചതും വളർന്നതും. അച്ഛൻ സജയൻ നായർ മുംബൈയിൽ എഞ്ചിനീയറാണ്.അമ്മ ബിന്ദു. ബദ്ലാപ്പൂർ കാർമൽ...