സോഷ്യൽ മീഡിയിൽ സജീവമായ താരങ്ങൾ ആണ് നിമിഷ സജയനും ,മീരജാസ്മിനും. ഇരുവരും അവരുടെ വിശേഷങ്ങളും, ചിത്രങ്ങളും സോഷ്യൽ മീഡിയിൽ പങ്കുവെക്കുകയും അവ വൈറൽ ആകുകയും ചെയ്യാറുണ്ട്. ഇപ്പോൾ അതുപോലെ ഇരുവരും പങ്കു വെച്ച ചിത്രങ്ങൾ ആണ്...
തെന്നിന്ത്യയിലെ സൂപ്പര്‍ ഹിറ്റ് ചിത്രം ‘പുഷ്പ’യുടെ നിര്‍മാതാക്കള്‍ മലയാളത്തിലേക്ക്. പുഷ്പയുടെ നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് ആണ് മലയാളത്തിലേക്ക് ചുവടുവയ്ക്കുന്നത്. തെലുങ്കിലെ ഹിറ്റ് കൂട്ടുകെട്ടാണ് മൈത്രി മൂവി മേക്കേഴ്സ്. ഡോ. ബിജു സംവിധാനം ചെയ്യുന്ന അദൃശ്യജാലകങ്ങള്‍...
ടൊവിനോ തോമസിന്റെ പുതിയ ചിത്രമാണ് “അദൃശ്യ ജാലങ്ങൾ”. അദൃശ്യ ജാലകങ്ങളുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ടൊവിനോ തോമസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടത്. ജാലകത്തിനപ്പുറം പുക ഉയരുന്ന ഫാക്ടറികള്‍ക്ക് മേലെ...
നിവിൻ പൊളി നായകൻ ആകുന്ന ഏറ്റവും പുതിയ ചിത്രമാണ് “തുറമുഖം”. ചിത്രത്തിന്റെ റിലീസ് തിയതി ജൂൺ 5 നു പ്രഖ്യാപിച്ചതായിരുന്നു. എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ റിലീസ് തിയതി മാറ്റിയിരിക്കുകയാണ്. രാജീവ് രവി ആണ് തുറമുഖം ചിത്രത്തിന്റെ...