സിനിമ വാർത്തകൾ7 months ago
വാടക ഗർഭപാത്രത്തിലൂടെ ഞങ്ങൾ ഒരു കുഞ്ഞിന് സ്വാഗതം ചെയ്യ്തു;പ്രിയങ്കയും,നിക്കിനുംസന്തോഷംപങ്കു വെച്ച്സോഷ്യൽമീഡിയിലൂടെ
ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതികൾആണ് പ്രിയങ്കചോപ്രയും ,നിക്ക് ജൊനാസും. തങ്ങളുടെ പ്രായത്തെ കുറിച്ച് വിമർശനങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിലൂടെ നേരിട്ടിട്ടുണ്ട്. എന്നാൽ ഇരുവരും സന്തോഷകരമായ ജീവിതം നയിച്ചിട്ടുണ്ട്,ഇപ്പോൾ താരങ്ങൾഇരുവരുടയും ജീവിതത്തിലെ ഒരു സന്തോഷം എത്തിയിരിക്കുകയാണ്. ഇപ്പോൾ ഇരുവരും...