സിനിമ വാർത്തകൾ6 months ago
യഥാർത്ഥത്തിൽ പ്രണയത്തിൽ ആണോ? പ്രേഷകരുടെ സംശയം തീർത്തു അമ്മയറിയാതെ സീരിയലിലെ നിഖിലും, ശ്രീതുവും
മിനിസ്ക്രീൻപ്രേഷകരുടെ പ്രിയ താരങ്ങൾ ആണ് ശ്രീതു ,നിഖിലും. അമ്മയറിയാതെ എന്ന സീരിയലിലെ അമ്പാടിയും, അലീനയുമായി ഇരുവരും തകർത്തു അഭിനയിക്കുകയാണ്. ആന്യ ഭാഷ താരങ്ങളായ ഇവർ ഇന്ന് മലയാളിപ്രേഷകരുടെ സ്വന്തം അലീന ടീച്ചറും, അമ്പാടി മാഷും ആണ്....