ഫോട്ടോഷൂട്ട്1 year ago
വെറെറ്റി ലുക്കിൽ ക്യൂട്ടായി നമിത പ്രമോദ്!!!
മലയാളികളുടെ പ്രിയപ്പെട്ട നടി നമിത പ്രമോദ് മിനിസ്ക്രിനിൽ നിന്നും ബിഗ് സ്‌ക്രീനിലെത്തി തിളങ്ങി നിൽക്കുകയാണ് താരം.വേളാങ്കണ്ണി മാതാവ് എന്ന പരമ്പരയിലൂടെ ആണ് ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് നമിത ക്യാമറക്ക് മുന്നിൽ എത്തുന്നത് .പരമ്പരയിൽ മാതാവിന്റെ വേഷമാണ്...