സിനിമ വാർത്തകൾ1 year ago
സിനിമയിൽ സെക്സ് സീനുകൾ എടുക്കുന്നത് ഇങ്ങനെ,ഇന്റിമസി ഡയറക്ടർ നേഹവ്യാസ് പറയുന്നു
സിനിമയിലെ ബെഡ്റൂം രംഗങ്ങളും, ലിപ് ലോക് രംഗങ്ങളും വലിയ വിമർശനങ്ങൾ സ്രെഷ്ടിക്കാറുണ്ട്. എന്നാല്‍ ഓരോ സിനിമകളിലെയും ഇന്റിമസി സീനുകള്‍ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകളും മുന്നൊരുക്കങ്ങളും ചില്ലറ കാര്യമല്ലെന്നാണ് ഇന്റിമസി ഡയറക്ടറായ നേഹ വ്യാസ് പറയുന്നത്.അഭിനേതാക്കള്‍ക്കിടയിലെ അടുപ്പവും മറ്റുമൊക്കെ...