സിനിമ വാർത്തകൾ12 months ago
വിവാഹം കഴിക്കുവാണെങ്കിൽ എനിക്ക് ഇങ്ങനെ ഒരാളെ മതി വിവാഹത്തെ കുറിച്ച് നേഹ സക് സേന!!
മലയാളം, തെലുങ്ക്, കന്നഡ ,ഹിന്ദി എന്നി ഭാഷ ചിത്രങ്ങൾ അഭിനയിച്ചു പ്രതിഫലിപ്പിച്ച നടിയാണ് നേഹ സക്സേന. താരത്തിന്റെ ആദ്യ മലയാളചിത്രങ്ങൾ രണ്ടിലും സൂപ്പർസ്റ്റാർ മോഹൻലാലും, മമ്മൂട്ടിയും ആയിരുന്നു നായകന്മാർ. മോഹൻലാലിൻറെ ‘മുന്തിരിവള്ളികൾ തളിർക്കുമ്പോൾ’,ആറാട്ട്. മമ്മൂട്ടിയുടെ ‘കസബ’എന്നി...