സിനിമ വാർത്തകൾ1 year ago
ഗർഭിണി ആയി അഞ്ചാം നാൾ ഭർത്താവിനെ മരണം കൊണ്ടുപോയി; തകർന്നുപോയി, അനുഭവം പങ്കു വെച്ച് നേഹ
മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് നേഹ അയ്യർ. കോടതി സമക്ഷം ബാലൻ വക്കീൽ ,തരംഗം തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ബോളിവുഡിലും താരം അഭിനയിച്ചിട്ടുണ്ട് നല്ലൊരു മോഡലിംഗും കൂടിയാണ് .ഇപ്പോൾ താരം തന്റെ വേദനകളെ ജയിച്ചു കയറിയ...