ദിലീപ് നായകൻ ആകുന്ന ചിത്രം ഉടൻ ഉണ്ടാകുമെന്നു മുൻപ് വാർത്തകൾ എത്തിയിരുന്നു ചിത്രം സംവിധാനം ചെയ്യുന്നത് ‘ഉടൽ’ സംവിധായകൻരതീഷ് രഘു നന്ദൻ, ചിത്രത്തിൽ നായിക ആയി ‘പാപ്പൻ’ എന്ന ചിത്രത്തിലെ നീതാപിള്ള ആണ്....
‘പാപ്പൻ’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് നീത പിള്ള. താരം ഇതുവരെയും അവതരിപിച്ച കഥാപാത്രങ്ങൾ എല്ലാം തന്നെ ശ്കതമായ സ്ത്രീ കഥാപാത്രങ്ങൾ തന്നെയായിരുന്നു. അതുപോലെ തന്നെ റിയൽ ലൈഫിൽ ആയാലും താൻ...