ഫോട്ടോഷൂട്ട്5 months ago
പുതിയ ലുക്കിൽ പഴയ ബാലാമണി…
കുടുംബ പ്രേക്ഷകരുടെ പ്രിയ താരമാണ് നവ്യ നായര്‍. താരം വിവാഹത്തോടെ സിനിമയില്‍ നിന്ന് ഇടവേളയെടുത്ത് നില്കുവരുന്നു എന്നാൽ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. മറ്റ് നടിമാരെ അസൂയപ്പെടുത്തുന്ന ഫിറ്റ്നസ് ഫ്രീക്കായി സോഷ്യല്‍ മീഡിയയില്‍ രംഗപ്രവശം ചെയ്ത നവ്യ....