സിനിമ വാർത്തകൾ2 years ago
ആ രംഗം ചിത്രീകരിച്ച് കഴിഞ്ഞപ്പോള്‍ ഞാനാകെ തളര്‍ന്നു, തുറന്ന് പറഞ്ഞ് കുബ്ര സെയ്ത്
നവാസുദ്ദീന്‍ സിദ്ദിഖി, സെയ്ഫ് അലി ഖാന് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച വെബ്സീരീസാണ് സേക്രഡ് ഗെയിംസ്. നെറ്റ്ഫ്ളിക്സിലെ ആദ്യ ഇന്ത്യന്‍ വെബ് സീരീസ് കൂടിയാണ് സേക്രഡ് ഗെയിംസ്. വലിയ വിജയമായിരുന്നു ഈ വെബ്സീരീസിന്. കുക്കു എന്ന് ട്രാന്സ്ജന്ഡര്...