സിനിമ വാർത്തകൾ3 weeks ago
ഇത് അഭിമാന നിമിഷം, ഓസ്കാർ അവാർഡ് നേടി നാട്ടു,നാട്ടു
95 -൦ മത് ഓസ്കാർ അവാർഡിൽ തിളങ്ങി ആർ ആർ ആർ ചിത്രത്തിലെ നാട്ടു, നാട്ടു എന്ന ഗാനം, ഇത് രാജ്യത്തിന്റെ അഭിമാന നിമിഷമായി മാറിയിരിക്കുകയാണ് ഈ ഗാനം. ഈ അവാർഡ് ഏറ്റുവാങ്ങിയിരിക്കുന്നത് കീരവാണിയും, ചന്ദ്രബോസും....