സിനിമ വാർത്തകൾ9 months ago
നടൻനന്ദു പറയുന്നു. മരക്കാർ ഒരു അത്ഭുതം..
സംവിധായകൻ പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. ഡിസംബർ രണ്ടിനാണ് ഈ ചിത്രം തീയ്യിട്ടറുകളിൽ റിലീസ് ചെയുന്നത്. മലയാളചരിത്രത്തിൽ എക്കാലത്തെയും വമ്പൻ ഹിറ്റായി മാറുകയാണ് മരക്കാർ എന്ന സിനിമ. മരക്കാർ എന്ന ഈ...