സിനിമ വാർത്തകൾ2 years ago
അവളുമായി വല്ലാത്തൊരു ആത്മബന്ധമുണ്ട്, സ്ഥിരം വിളിക്കാറുമുണ്ട്
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരപുത്രിയാണ് മീനാക്ഷി ദിലീപ്. അഭിനയിക്കാതെ തന്നെ താരമായി മാറിയ മീനൂട്ടിയുടെ വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. സോഷ്യൽ മീഡിയയ്ക്ക് പ്രിയങ്കരിയാണ് മീനാക്ഷി. താരപുത്രിയുമായി ബന്ധപ്പെട്ട വാർത്തകളെല്ലാം സോഷ്യൽ ലോകത്ത് പെട്ടെന്ന്...