സിനിമ വാർത്തകൾ6 months ago
ആ സീനിൽ ശങ്കറിനൊപ്പം മുറിയിൽ കയറാൻ പറഞ്ഞപ്പോൾ ഞാൻ കരഞ്ഞുപോയി നളിനി!!
പഴയകാല നടിമാരിൽ ഇന്നും പ്രേഷകർക്കു ഇഷ്ട്ടമുള്ള താരം ആണ് നളിനി. ‘ഇതിലെ വന്നവർ’ എന്ന ചിത്രത്തിലൂടെ ആയിരുന്നു നളിനി മലയാള സിനിമയിൽ എത്തിയത്, പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം മറ്റു ഭാഷകളിലും ഇടം പിടിക്കുകയും...