ആരോഗ്യം2 years ago
നഖത്തിന് ചുറ്റുമുള്ള തൊലി ഇളകുന്നത്തിനു പരിഹാരമിതാ!
നെയില്‍ പോളിഷും റിമൂവറും പതിവായി ഉപയോഗിക്കുന്നവരുടെ നഖവും ചുറ്റുമുള്ള തൊലിയും കേടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിന്റെ പ്രധാന കാരണം എന്തെന്നാൽ റിമൂവറില്‍ അടങ്ങിയിട്ടുള്ള അസിറ്റോണ്‍, സോഡിയം ഹൈഡ്രോക്സൈഡ് മുതലായവ ചര്‍മത്തിലെ കൊഴുപ്പിനെ നശിപ്പിക്കുന്നതിനാല്‍ ചര്‍മം...