സിനിമ വാർത്തകൾ4 months ago
ഈ ചെറുപ്പം കണ്ടിട്ട് അസൂയ ഇല്ല എന്നാൽ ഒരു കാര്യത്തിൽ കുശുമ്പ്; മമ്മൂട്ടിയോട് നദിയ
ഭീഷ്മപർവത്തിന്റെ വരവറിയിച്ച് കൊച്ചിയിൽ സിനിമയിലെ താരനിര മാധ്യമങ്ങളെ കണ്ടിരുന്നു. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മമ്മൂട്ടി അടക്കമുള്ള താരങ്ങൾ രസകരമായ മറുപടികളാണ് നൽകിയത്. സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മലയാളികൾക്ക് എക്കാലവും പ്രിയപ്പെട്ട നടി നദിയ...