സിനിമ വാർത്തകൾ10 months ago
കുഴിയിൽ വഴിയുണ്ട് നോക്കി പോവുക….
ഓഗസ്റ്റ് 11 ന് റിലീസ് ആയ ചിത്രമാണ് “ന്നാ താന്‍ കേസ് കൊട്”.ചിത്രത്തിൽ നായകൻ ആയി എത്തുന്നത് കുഞ്ചാക്കോ ബോബൻ ആണ്.സിനിമയുടെ റിലീസിനകന്റെ ഭാഗമായിട്ട് ഇറങ്ങിയ പരസ്യത്തിന്റെ വാചകവുമായി ബന്ധപ്പെട്ടു നിരവധി ആളുകൾ ഇതിനു കമ്മന്റുമായി...