സിനിമ വാർത്തകൾ2 years ago
അനശ്വരയുടെ മേക്ക്ഓവർ ഞെട്ടിച്ചു
ജാതിക്കത്തോട്ടത്തിലൂടെ മനോഹരമായി ചിരിച്ച് പാട്ടു പാടിവരുന്ന ഒരു കൗമാരക്കാരി . അനശ്വര രാജനെക്കുറിച്ച് മലയാളി ഒാർക്കുന്നത്. അങ്ങനെയാണ്. ഉദാഹരണം സുജാത എന്ന ചിത്രത്തിൽ മഞ്ജുവാര്യരുടെ മകളായി ഒരേ സമയം ചിന്ത്ിപ്പിക്കുകയും കരയ്പ്പിക്കുകയുെ ചെയ്ത അനശ്വര ഇന്ന്...