സിനിമ വാർത്തകൾ8 months ago
ആരാധകകരുടെ ആ ആശങ്കകൾക്കു മറുപടി നൽകികൊണ്ട് മൗനി റോയ്!!
ബ്രെഹ്മാസ്ത്ര എന്ന ബിഗ് ബഡ്‌ജറ്റ് ചിത്രത്തിൽ തന്റേതായ സ്ഥാനം വഹിച്ചിരിക്കുന്ന നടിയാണ് മൗനി റോയ്. സീരിയൽ രംഗത്തുകൂടി ആയിരുന്നു താരം സിനിമ മേഖലയിൽ എത്തിയത്. ഗോൾഡ്, മേഡ് ഇൻ ചൈന തുടങ്ങിയ സിനിമകളിൽ മൗനി അഭിനയിച്ചിരുന്നെങ്കിലും...