പൊതുവായ വാർത്തകൾ2 months ago
ഹെൽമെറ്റ് ധരിക്കാത്തതിന് കാർ ഉടമയ്ക്ക് പിഴ
ഹെൽമെറ്റ് ധരിക്കാതെ വാഹനം ഓടിച്ചതിന് മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തി . എന്നാൽ ഹെൽമെറ്റ് ധരിക്കാത്തതിന് കാർ ഉടമയ്ക്ക് ആണ് പിഴ കിട്ടിയത് . തിരൂർ കൊട്ട് കൈനിക്കര മുഹമ്മദ് സാലി എന്നയാൾക്കാണ് തിരൂർ...