സിനിമ വാർത്തകൾ1 year ago
ആരാധകരെ ഞെട്ടിച്ചുകൊണ്ട് വിസ്മയ മോഹൻലാൽ!വീഡിയോ
മലയാള സിനിമയിലെ സൂപർ സ്റ്റാർ ആയ മോഹൻലാലിൻറെ മെയ്വഴക്കവും, അഭ്യാസമുറകളും ഏറെ പ്രശസ്തമാണ്.താരത്തിനെ മാത്രമല്ല താരത്തിന്റെ കുടുംബവും പ്രേക്ഷകർക്ക് കൂടുതൽ പ്രിയപെട്ടതാണ്. സിനിമയിൽ സജീവമായി പതിറ്റാണ്ടുകൾ പിന്നിട്ടു താരം നൂറോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അച്ഛന്റെ പാത...