സിനിമ വാർത്തകൾ4 months ago
പുതുഭാവത്തിൽ ജയസൂര്യ മേരി ആവാസ് സുനോയില്‍……ആര്‍ജെ ശങ്കര്‍ എത്തുന്നു!!!
ജയസൂര്യയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രം ‘മേരീ ആവാസ് സുനോ’യുടെ ടീസര്‍ പുറത്ത്. ക്യാപ്റ്റന്‍, വെള്ളം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജയസൂര്യയെ നായകനാക്കി പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. എന്നാൽ യൂണിവേഴ്സൽ സിനിമയുടെ...