സിനിമ വാർത്തകൾ1 year ago
സിനിമാജീവിതത്തിലെ ‘ദുരന്തം’മായിരുന്നു ആ ചിത്രം! തുറന്നു പറഞ്ഞ് ഉണ്ണി മുകുന്ദന്
മലയാള സിനിമയിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് ഉണ്ണി മുകുന്ദന്. ഇപ്പോള്‍ തന്റെ സിനിമാജീവിതത്തിലെ മോശം അനുഭവം പങ്കുവച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദന്. കൗമുദി മൂവീസിന് നല്കിയ അഭിമുഖത്തിലാണ് ഉണ്ണി സിനിമാജീവിതത്തിലെ ‘ദുരന്തം’ സിനിമയെ കുറിച്ച് തുറന്നു പറഞ്ഞത്. ”എന്റെ...