സിനിമ വാർത്തകൾ2 years ago
അപ്പന് തമ്പുരാന് വിടപറഞ്ഞിട്ട് പതിനെട്ട് വര്‍ഷങ്ങള്‍
ഒരുപാട് വൈവിധ്യങ്ങള്‍ നിറഞ്ഞ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസിലേക്ക് ചേക്കേറിയ നടനാണ് നരേന്ദ്രപ്രസാദ്. നരേന്ദ്രപ്രസാദ് വിടപറഞ്ഞിട്ട് 18 വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇപ്പോഴിതാ ഒരു ആരാധകന് നരേന്ദ്രപ്രസാദിനെ കുറിച്ച് പങ്ക് വച്ച വാക്കുകളാണ് വൈറലാകുന്നത്. ആരാധകന്റെ കുറിപ്പ് വെൽഡൺ...