സിനിമ വാർത്തകൾ1 year ago
ചാക്കോച്ചൻ അന്നുംഇന്നും ചെറുപ്പം തന്നെ .നടി മേഘ തോമസ് പറയുന്നു.
ചാക്കോച്ചൻ നായകനയ ഭീമന്റെ വഴി മികച്ച പ്രതികരണമായി മുന്നേറുകയാണ് .ചെമ്പൻ വിനോദ് ജോസാണ് ഭീമന്റെ വഴി എന്ന സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത് .ശ്യാമ പ്രസാദിന്റെ സിനിമയായ ഒരു ഞായറാഴ്ച്ച എന്ന ചിത്രത്തിലെ നായികയാണ് മേഘ തോമസ്...