സിനിമ വാർത്തകൾ2 years ago
ഇത് ഓമനക്കുട്ടന്റെ മാലു
ദിലീപ് ഓമനക്കുട്ടനായി തകര്‍ത്താടിയ സിനിമയാണ് മീനത്തില്‍ താലികെട്ട്.. ചിത്രത്തിലെ നായിക മാലുവായെത്തിയ സുലേഖയും ഒറ്റചിത്രത്തിലൂടെ പ്രേക്ഷകമനസിലിടം പിടിച്ചു. കുഞ്ചാക്കോബോബന്റെ നായികയായി ചന്ദാമാമ എന്ന ചിത്രത്തിലും സുലേഖ എത്തിയെങ്കിലും പിന്നീട് നടിയെ ഒറ്റ ചിത്രത്തില്‍ പോലും കണ്ടില്ല....