സിനിമ വാർത്തകൾ2 years ago
അച്ഛന്റെ മടിയിലിരിക്കുന്ന മീനൂട്ടി, അച്ചനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചു മീനാക്ഷി ദിലീപ്
ഫാദേർസ് ഡേ ദിനത്തിൽ സമൂഹമാധ്യമങ്ങളിൽ ആശംസകൾ നിറയുകയാണ്. അച്ഛനോടുള്ള സ്നേഹ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് മലയാളത്തിന്റെയും നിരവധി താരങ്ങളുണ് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്നലെ ഫാദേർസ് ഡേയിൽ മീനാക്ഷി ദിലീപ് പങ്കുവെച്ച ഒരു ചിത്രമാണിപ്പോൾ വൈറലാവുന്നതു. സിനിമയില്‍...