സിനിമ വാർത്തകൾ7 months ago
ഞാൻ തീയറ്ററിൽ ചെന്നപ്പോൾ ആ സിനിമക്ക് വലിയ ചീത്ത വിളി ആ സംഭവത്തെ കുറിച്ചു നിർമാതാവ്!!
കുഞ്ചാക്കോ ബോബൻ നായകനായ മഴവില്ല് ബ്ലോക്ക് ഓഫിസിൽ വലിയ പരാജയം ആണ് സംഭവിച്ചത്, എന്നാൽ ചിത്രത്തിലെ ചില ഭാഗങ്ങൾ ഇപ്പോളും പ്രേക്ഷകർക്ക് ഒരുപാടുയ ഇഷ്ട്ടപെടുന്നത് തന്നെയായിരുന്നു. ഇപ്പോൾ സിനിമയുടെ പരാജയത്തെ പറ്റി ചിത്രത്തിന്റെ നിർമാതാവ് സേവി...