സീരിയൽ വാർത്തകൾ2 weeks ago
മകൾ ജനിച്ചത് മുതൽ വീൽ ചെയറിൽ ആണ്, ആ ഒരു സങ്കടത്തിൽ നിന്നും മാറാൻ വേണ്ടിയാണ് സിന്ധു അഭിനയത്തിൽ എത്തിയത്,മനു വർമ്മ
കുടുംബപ്രേക്ഷകരുടെ ഇഷ്ട്ടനടൻ ആണ് മനു വർമ്മ, നടന്റെ ഭാര്യ സിന്ധുവും ഒരു സീരിയൽ നടിയാണ്. ഇപ്പോൾ സിന്ധു ഒരു ഇടവേളക്കു ശേഷമാണ് സീരിയലിൽ എത്തിയിരിക്കുന്നത്. മകൾ പിറന്നതിനു ശേഷമാണ് അവൾ അഭിനയത്തിൽ നിന്നും വിട്ടുമാറി നിന്നിരുന്നത്....