സിനിമ വാർത്തകൾ6 months ago
പ്രിയപെട്ടവന് നേരിടേണ്ടി വന്ന പരീക്ഷണത്തെ കുറിച്ച് നടി ബീന ആന്റണിതുറന്നുപറയുന്നു.
സോഷ്യൽ മീഡിയിൽ സജീവമായിരുന്നു ബീന ആന്റണിയും ഭർത്താവുമനോജ്കുമാറും .ഇപ്പോൾ മനോജ് പുറത്തു വിട്ട് വീഡിയോ കണ്ടു പ്രേക്ഷകർ ആകെ സങ്കടത്തിലായിരിക്കുകയാണ് .വിധി അടിച്ചു ഷെപ്പേ മാറ്റി എന്ന ഹെഡിങ്ങോട് കൂടിയാണ് മനോജ് പോസ്റ്റ് ചെയ്തത് ....