Connect with us

Hi, what are you looking for?

All posts tagged "Manoj k Jayan"

സിനിമ വാർത്തകൾ

മലയാളികൾ ഒന്നാകെ ഏറ്റെടുത്ത സിനിമയാണ് മാളികപ്പുറം.മലയാള സിനിമയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ ഒന്നുതന്നെയാണ് ഇതു.മാളികപ്പുറം എന്ന സിനിമയിൽ ചെറിയ ഒരു വേഷമാണ് മനോജ് കെ ജയൻ ചെയ്തതെങ്കിലും മലയാളി മനസുകൾ...

സിനിമ വാർത്തകൾ

മലയാളിലുടെ പ്രിയ താരം ആണ് മനോജ് കെ ജയൻ. ഇപ്പോൾ താരം അഭിനയിച്ച ‘അനന്തഭദ്രം ‘  ചിത്രത്തിലെ ദിഗംബരൻ എന്ന കഥപാത്രത്തെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ഏറ്റെടുത്തിരിക്കുന്നത്....

സിനിമ വാർത്തകൾ

മലയാളികളുടെ പ്രിയപ്പെട്ട നടൻ ആയിരുന്നു മനോജ് കെ ജയൻ. ഒരിക്കൽ ബാലയോടു തന്റെ ആദ്യ ഭാര്യ ഉർവശിയെ കുറിച്ചും മകൾ കുഞ്ഞാറ്റയെ കുറിച്ചും പറഞ്ഞിരുന്നു. ഇരുവരും പിരിഞ്ഞു നിൽക്കുന്ന സമയത്തു൦ കുഞ്ഞാറ്റ  രണ്ടുപേരുടെ...

സിനിമ വാർത്തകൾ

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടിമാരില്‍ ഒരാളാണ് ഉര്‍വശി എന്നതുകൊണ്ടു തന്നെ ഒരു കാലത്ത് ഉര്‍വശി ഇല്ലാത്ത സിനിമകള്‍ വിരളമായിരുന്നു. തൊണ്ണൂറുകളിലെ മലയാള സിനിമയുടെ ഭാഗ്യനായിക. തെന്നിന്ത്യന്‍ ഭാഷകളില്‍ എല്ലാം തന്നെ അഭിനയിച്ചിട്ടുള്ള...

സിനിമ വാർത്തകൾ

മലയാള സിനിമയിൽ കോമഡി കൈകാര്യം ചെയുന്ന നടിമാരിൽ വളരെ പ്രഗത്ഭ ആയിരുന്നു കൽപ്പന .ഈ താരം ഇന്ന് ലോകത്തു നിന്നും വിട വാങ്ങിയിട്ട് ആറു വര്ഷംപൂർത്തിയാകുന്നു. ഈ അവസരത്തിൽ മനോജ് കെ ജയൻ...

സിനിമ വാർത്തകൾ

നിയമപോരാട്ടത്തിൻ ഒടുവിൽ വിധി വരുന്നു .സംവിധയകാൻ കണ്ണൻ താമരകുളത്തിന്റെ പുതിയ ചിത്രമായ വിധിവെര്‍ഡിക്ട് ന്റെ ട്രെയിലർ പുറത്തു വന്നു. മരട് 357ആയിരുന്നു ചിത്രത്തിന്റെ പേര്. നീണ്ട നിയമപോരാട്ടത്തിനൊടുവിൽ വിധിവെർഡിക്ട് എന്ന പേരാക്കിമാറ്റി. മനോജ്...

manoj-k-jayan manoj-k-jayan

സിനിമ വാർത്തകൾ

കോവിഡ് മഹാമാരിയെ  തുറന്നുള്ള ലോ​ക്ക്ഡൗ​ണ്‍ കാല​ത്ത് വീ​ട്ടി​ല്‍ ത​ന്നെ സ​മ​യം ചി​ല​വ​ഴി​ച്ച ആരാധകരുടെ പ്രിയ താരം മമ്മൂട്ടി ക്യാമറ കൊ​ണ്ട്  താരത്തിന്റെ  വീടിന് ചുറ്റുമുള്ള പ​രി​സ​ര​ത്തെ പ​ക്ഷി​ക​ളു​ടെ​യും അതെ പോലെ  പ്രകൃതിയുടെയും ചി​ത്ര​ങ്ങ​ള്‍...

സിനിമ വാർത്തകൾ

പ്രിയപ്പെട്ട ഡെന്നിച്ചായാ…. വളരെ അപ്രതീക്ഷിതമായിപ്പോയല്ലോ ഈ വേർപാട്. ഒരുപാട് വിഷമമുണ്ട്….എനിക്ക് ആദ്യമായി ആക്ഷൻ പരിവേഷം ഉണ്ടാക്കി തന്ന ‘പാളയത്തിലെ നോബിളും തുടർന്ന് ‘ശിബിരം’ സിനിമയിലെ നായകനും , ‘ഫാൻറ്റം പൈലിയിലെ’കൊടുംവില്ലനുമൊക്കെ സംസാരിച്ചത് ഡെന്നിച്ചായൻ്റെ...

Search

Recent Posts