സിനിമ വാർത്തകൾ2 years ago
ഗർവാസീസ് ആശാനാണ് മലയാള സിനിമ കണ്ട എക്കാലത്തെയും നല്ല മനുഷ്യൻ
മാന്നാർ മത്തായി സ്പീക്കിങ് എന്ന മലയാള സിനിമയിലെ ഏറ്റവും ചിരി പടർത്തിയ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു ഗർവാസീസ് ആശാൻ എന്ന ജനാർദ്ദനൻ. അന്നായാലും ഇന്നയാളും ഈ സിനിമ ടീവിയിൽ വന്നാൽ കണ്ടിരുന്നു പോകുന്ന ചിത്രം തന്നെയാണ്. ഇന്നസെന്റ്...