സിനിമ വാർത്തകൾ11 months ago
എനിക്ക് ജീവിതവും പേരും തന്ന എന്റെ പ്രിയപ്പെട്ട രണ്ടുപേർ, പോസ്റ്റ് പങ്കുവെച്ച് മഞ്ജിമ
ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് മഞ്ജിമ മോഹൻ. ബാലതാരമായി തിളങ്ങിയതിനു ശേഷം കുറച്ച് നാളുകളായി സിനിമയിൽ നിന്നും മാറി നിൽക്കുകയായിരുന്ന താരം വർഷങ്ങൾക്ക് ശേഷം ഒരു വടക്കൻ സെൽഫിയിലൂടെ നായികയായി തിരിച്ചുവരവ് നടത്തിയിരുന്ന താരത്തിന്...