സിനിമ വാർത്തകൾ3 months ago
‘ഈശ്വരൻ അനുഗ്രഹിക്കട്ടെ’പിറന്നാൾ ആശംസകൾ അറിയിച്ചു മോഹൻലാൽ
കമ്മട്ടി പാഠത്തിലെ ബാലൻ എന്ന കഥാപാത്രത്തിലൂടെ മലയാളി മനസ്സുകൾ ഇടംപിടിച്ച നടനാണ് മണികണ്ഠൻ.ഇതിനു ശേഷം മികച്ച ഒരു പിടി കഥാപാത്രങ്ങൾക് ജീവൻ കൊടുക്കുകയും ചെയ്തു. ഇപ്പോൾ മലയാള സിനിമ കാത്തിരിക്കുന്ന “മലൈ ക്കോട്ടെ വാലിബൻ “എന്ന...