സിനിമ വാർത്തകൾ1 month ago
മണിരത്ന സാറിനോട് എത്രനന്ദി പറഞ്ഞാലും മതിയാകില്ല, കാരണം പറഞ്ഞു ഐശ്വര്യ റായ്
ഇപ്പോൾ പ്രേക്ഷകർ കാത്തിരിക്കുന്ന ഒരു ചിത്രം തന്നെയാണ് ‘പൊന്നിയിൻ സെൽവൻ 2 ‘. ചിത്രത്തിലെ നന്ദിനി എന്ന കഥപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ലോകസുന്ദരി ഐശ്വര്യ റായി ആണ്, ഇപ്പോൾ താരം തന്റെ കഥപാത്രത്തെ കുറിച്ചും, സംവിധായകൻ മണിരത്നത്തെ...