സിനിമ വാർത്തകൾ1 year ago
മാണി സി കാപ്പൻ വീണ്ടും സിനിമയിലേക്ക്; മിസ്റ്റർ ഹാക്കർ അണിയറയിൽ
നവാഗതനായ ഹാരിസ് കല്ലാര്‍ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും നിര്‍വഹിച്ച് പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന മിസ്റ്റര്‍ ഹാക്കര്‍ എറണാകുളത്തും പരിസര പ്രദേശങ്ങളിലുമായി ആരംഭിച്ചു.നിര്‍മ്മാതാവും സംവിധായകനും എം.എല്‍.എയുമായ മാണി സി കാപ്പന് നീണ്ട ഇടവേളയ്ക്കുശേഷം വീണ്ടും വെള്ളിത്തിരയില്‍...